സംവാദം:അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എന്നല്ലേ നല്ല പ്രയോഗം? --Vssun 12:14, 19 ഡിസംബർ 2009 (UTC)--Vssun 12:14, 19 ഡിസംബർ 2009 (UTC)

കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം എന്നായാലോ?--വിചാരം 14:01, 19 ഡിസംബർ 2010 (UTC)
മാതൃകയനുസരിച്ച്അന്തർദ്ദേശീയ ചലച്ചിത്രോത്സവം (കേരള) എന്നാക്കി. — ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദംസംഭാവനകൾ)
ബ്രാക്കറ്റിലിടുകയാണെങ്കിൽ കേരളം എന്ന് മുഴുവനാക്കാമായിരുന്നില്ലേ? --Vssun (സംവാദം) 17:26, 6 ഡിസംബർ 2011 (UTC)
Yes check.svg--റോജി പാലാ (സംവാദം) 17:31, 11 ഡിസംബർ 2011 (UTC)