സംവാദം:അന്ത്യോഖ്യാ പാത്രിയർക്കീസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അന്ത്യോഖ്യാ പാത്രിയർക്കീസുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യോഖ്യ പാത്രിയർക്കീസ് എന്ന് ഏകവചനത്തിൽ തന്നെയാണ് ഈ സ്ഥാനപ്പേർ. ഉദാഹരണത്തിനു മാർപ്പാപ്പ എന്ന് പേജ് പരിശോധിക്കുക. ഇംഗ്ലിഷിലും ലേഖനത്തിന്റെ തലക്കെട്ട് അങ്ങനെ തന്നെ. ഈ ലേഖനം നിലനിർത്തി ആ പേരിലേക്ക് മാറ്റുകയും ഇത് റീഡയറക്ട് ചെയ്യുകയുമാണ് ചെയ്യപ്പെട്ടത്. എന്തിനാണ് റിവേർട്ട് എന്ന് വ്യക്തമല്ല.--117.206.38.7 15:10, 28 മേയ് 2015 (UTC)[മറുപടി]