സംവാദം:രോഗീലേപനകൂദാശ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അന്ത്യകൂദാശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സംശയം

ഇതിനാണോ അവലംബം ചേർക്കേണ്ടത്, അതോ മറ്റെന്തെങ്കിലും കാര്യത്തിനാണോ? ഏഴു കൂദാശകൾ ഇവയാണ്‌: മാമ്മോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, കുർബാന, വിവാഹം, തിരുപ്പട്ടം, രോഗീലേപനം. അതുകൊണ്ട് അടച്ചുപ്രൂശ്മ 7 കൂദാശകളിൽ പെടുന്നതല്ല എന്നതിന്‌ പ്രത്യേകിച്ച് അവലംബം ആവശ്യമില്ല. ദയവായി വ്യക്തമാക്കുക. --ജേക്കബ് 14:48, 15 ഡിസംബർ 2007 (UTC)[മറുപടി]

ആ വാചകം വ്യക്തമല്ലാത്തതിനാലാണ്‌ അവലംബം ചോദിച്ചത്.എന്താണെന്നു മനസിലായതുമില്ല.മുകളിൽ പറഞ്ഞ പോലെ അവിടെ ഉണ്ടായിരുന്നെങ്കിൽ അതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല--അനൂപൻ 14:57, 15 ഡിസംബർ 2007 (UTC)[മറുപടി]
മാറ്റിയെഴുതിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തിയെഴുതിക്കൊള്ളൂ. പിന്നെ ഏഴു കൂദാശകൾ ഇവിടെ എഴുതിച്ചേർത്തിട്ടുണ്ട്. അതുകൊണ്ടാണ്‌ ആവർത്തനം ഒഴിവാക്കിയത്. --ജേക്കബ് 15:01, 15 ഡിസംബർ 2007 (UTC)[മറുപടി]

കത്തോലിക്ക സഭയിൽ മാത്രമാണ് ഇങ്ങനെയൊരു കൂദാശ നിലവിലുള്ളത് എന്നാണ് എന്റെ അറിവ്. ആദ്യ പാരഗ്രാഫ് ഒന്ന് തിരുത്തണം. --ലിജു മൂലയിൽ 13:39, 30 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി കണ്ണി http://en.wikipedia.org/wiki/Annointing_of_the_sick ആണോ --ഷാജി 15:50, 26 ഡിസംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രോഗീലേപനകൂദാശ&oldid=3723243" എന്ന താളിൽനിന്ന് ശേഖരിച്ചത്