സംവാദം:അന്തരീക്ഷസ്ഥിതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെതറിന് കാലാവസ്ഥ എന്ന പേരിൽ ഒരു മലയാളം താൾ തുടങ്ങിയിട്ടുണ്ട്. ദീർഘകാലമാറ്റമാണിത് എന്നതാണ് ക്ലൈമറ്റിന്റെ പ്രത്യേകത. കാലാവസ്ഥാമാറ്റം എന്നത് ദീർഘകാലമാറ്റമാണല്ലോ? കാലാവസ്ഥ എന്ന പേരാണോ ഈ താളിന് കൂടുതൽ യോജിക്കുക? പേരുകളുടെ വച്ചുമാറ്റം നടത്തണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 18:32, 17 ജനുവരി 2013 (UTC)[മറുപടി]