സംവാദം:അനുവർത്തനയന്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ തന്നെ ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 05:37, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

തലക്കെട്ട് മാറ്റാവുന്നതാണ്[തിരുത്തുക]

@റോജി പാലാ  തലക്കെട്ട് മാറ്റാവുന്നതാണ്--Sreeeraaj (സംവാദം) 05:40, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]