സംവാദം:അധിവർഷം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നുപറയുന്നു" - ഇത് ശരിയാണോ? അധിവർഷമായതുകൊണ്ടല്ലേ ഫെബ്രുവരിക്കു 29 വരുന്നത്? --ജ്യോതിസ് 02:33, 17 മാർച്ച് 2008 (UTC)[മറുപടി]

29 ദിവസം ഉള്ള ഫെബ്രുവരി മാസം അടങ്ങിയ വർ‍ഷത്തെ അധിവർഷം എന്നു പറയുന്നു. ഇങ്ങനെയായാലോ?--Subeesh Talk‍ 13:51, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

366 ദിവസം ഉള്ള വർഷമാണ്‌ അധിവർഷം. ദിവസത്തിന്റെ എണ്ണം ഒന്ന് കൂട്ടുന്നത് ഫെബ്രുവരിയുടെ അവസാനമാണെന്നു മാത്രം -- റസിമാൻ ടി വി 14:07, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലേഖനത്തിൽ കൊടുത്തിരിക്കുന്ന അൽഗൊരിതം തെറ്റാണ്. 100 കൊണ്ട് ഹരിക്കുന്നതിനുമുമ്പ് 400 കൊണ്ട് ഹരിച്ചുനോക്കണം. ടൈപ്പ്സ്ക്രിപ്റ്റിലുള്ള ഒരു പ്രോഗ്രാം താഴെ കൊടുക്കുന്നു.

function isLeapYear(year: number): boolean {
  if (year % 4 != 0) {
    return false;
  }
  else if (year % 400 == 0) {
    return true;
  }
  else if (year % 100 == 0) {
    return false;
  }
  else {
    return true;
  }
}

console.log(isLeapYear(2020))

- അനൂപ് മനക്കലാത്ത് (സംവാദം) 22:11, 18 ഫെബ്രുവരി 2024 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അധിവർഷം&oldid=4045147" എന്ന താളിൽനിന്ന് ശേഖരിച്ചത്