സംവാദം:അധിചക്രം
ദൃശ്യരൂപം
ഇതാണോ ഈ ലേഖനത്തിന്റെ സമാനമായ ഇംഗ്ലീഷ് വിക്കി ലേഖനം?--അഭി 08:20, 5 ജൂലൈ 2008 (UTC)
അതെ. എല്ലാ ലെഖനങ്ങൾക്കും സമാനമായ ഇന്റർവിക്കി ലേഖനം ഇംഗ്ലീഷ് വീക്കിയിൽ ഉണ്ടാവണമെന്നില്ല. തൽക്കാലം ഇതു ചേർത്തോളൂ. പക്ഷെ ഈ ലേഖനത്തോടു ചേർന്നു വരേണ്ട ചില ലേഖനങ്ങൾ വരുമ്പോൾ ഇന്റർവിക്കി പുതുക്കേണ്ടി വരും. --Shiju Alex|ഷിജു അലക്സ് 08:36, 5 ജൂലൈ 2008 (UTC)