സംവാദം:അധികാരപത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തർഭാഷാകണ്ണി w:Letter_of_credence അല്ലേ കൂടുതൽ അനുയോജ്യം?

ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷൻ (അംബാസിഡർ) മറ്റൊരു രാഷ്ട്രത്തിൽ, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ നിയുക്തനാകുമ്പോൾ തന്റെ രാഷ്ട്രത്തലവനിൽനിന്നും ഹാജരാക്കുന്ന പ്രമാണപത്രത്തെ അധികാരപത്രം എന്നു പറയുന്നു.

w:Letter_of_credence =>A letter of credence is a formal letter usually sent by one head of state to another head of state that formally grants diplomatic accreditation to a named individual (usually but not always a diplomat) to be their ambassador in the country of the head of state receiving the letter --ഷാജി 20:17, 24 മേയ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അധികാരപത്രം&oldid=970964" എന്ന താളിൽനിന്ന് ശേഖരിച്ചത്