സംവാദം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
Jump to navigation
Jump to search
തലക്കെട്ടിൽ കിളിപ്പാട്ട് എന്ന് വേണോ?--KG (കിരൺ) 10:19, 8 ഓഗസ്റ്റ് 2012 (UTC)
- അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്നുതന്നെയാണാ കൃതി അറിയപ്പെടുന്നത്. കിളിപ്പാട്ട് കിടക്കട്ടെ. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 10:23, 8 ഓഗസ്റ്റ് 2012 (UTC)