സംവാദം:അത്തർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

അത്തർ എന്ന അറബി വാക്കിന് സുഗന്ധം എന്നല്ലേ അർഥം. ഈ ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന് സുഗന്ധങ്ങളിൽ ഉൾപ്പെടുന്ന പനിനീർ വെള്ളത്തെ കുറിച്ചാണല്ലോ. ആ നിലക്ക് തലക്കെട്ട് അത്തർ എന്നത് യോജ്യമാണൊ എന്നതിൽ സംശയിക്കുന്നു--വിചാരം 17:37, 16 മേയ് 2011 (UTC)[മറുപടി]

അന്തർഭാഷാകണ്ണി[തിരുത്തുക]

ഈ താളിന്റെ അന്തർഭാഷാകണ്ണി ശരിയാണോ? അത്തർ w:Rose oil, പനിനീർ w:Rose water അല്ലേ--ഷാജി (സംവാദം) 15:00, 26 മാർച്ച് 2013 (UTC)[മറുപടി]
അന്തർഭാഷാകണ്ണി w:Rose oil ആക്കി --Deepak (സംവാദം) 07:44, 19 നവംബർ 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അത്തർ&oldid=2272303" എന്ന താളിൽനിന്ന് ശേഖരിച്ചത്