സംവാദം:അതുൽ ചിറ്റ്നിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫോസ്.ഇൻ എന്നത് ഈ ഇവന്റ് തന്നെയല്ലേ? അതിന്റെ വിപുലീകരണം ഫ്രീ ആൻഡ് ഓപ്പൺ സോഫ്റ്റ്‌വെയർ സൊലൂഷൻ എന്നല്ല ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ എന്നാണ് --മനോജ്‌ .കെ (സംവാദം) 19:31, 4 ജൂൺ 2013 (UTC)[മറുപടി]

തിരുത്തുമാഷേ, ശ്രദ്ധിക്കാതെ മനസ്സിൽ കിടന്നതങ്ങ് പകര‍ത്തിയപ്പോ സംഭവിച്ചതാ, ഇതിനൊക്കെ എന്ത് സംവദിക്കാനാ ? ശ്രദ്ധേയതാ - പരിഭാഷാ സംവാദതാളിന്റെ ഹാങ്ങോവറാണോ :) --Adv.tksujith (സംവാദം) 19:42, 4 ജൂൺ 2013 (UTC)[മറുപടി]
മ്മ്ള് കണ്ടപ്പൊ തന്നെ തിരുത്തി വച്ച്, പക്ഷേങ്കില് മേലേക്കൂടെ ഓവർ റൈറ്റ് ആയി സേവ് ചെയ്ത് പോയപ്പൊ പിന്നെ പറഞ്ഞിട്ട് ചെയ്യാംന്ന് വച്ചു. :) #എഡിറ്റ് കോൺഫ്ലിറ്റ്--മനോജ്‌ .കെ (സംവാദം) 19:48, 4 ജൂൺ 2013 (UTC)[മറുപടി]

--Adv.tksujith (സംവാദം) 01:58, 5 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അതുൽ_ചിറ്റ്നിസ്&oldid=1772783" എന്ന താളിൽനിന്ന് ശേഖരിച്ചത്