സംവാദം:അതിശീതളജലം
ഇന്റെർവികി[തിരുത്തുക]
ഈ ലേഖനത്തിന്റെ ഇന്റർവിക്കിയും വർഗ്ഗവും എന്താണ് ? -- Raghith 06:40, 10 നവംബർ 2011 (UTC)
- വർഗം ഭൗതിക ശാസ്ത്രം ആണ്. ഇന്റർവിക്കി ഇപ്പോൾ കൊടുത്തിട്ടുണ്ട്. വിട്ടുപോയതാണ് --Babug** 07:11, 10 നവംബർ 2011 (UTC)
-- Raghith 08:09, 10 നവംബർ 2011 (UTC)
അപ്പോൾ തലക്കെട്ടിനു കുഴപ്പമുണ്ടോ?--റോജി പാലാ 08:17, 10 നവംബർ 2011 (UTC)
- ഇതു ജലത്തെപറ്റിയാണെല്ലോ പരാമർശം അതുകൊണ്ടു കുഴപ്പമില്ല. --Babug** 10:42, 10 നവംബർ 2011 (UTC)