സംവാദം:അഡോൾഫ് ഹിറ്റ്‌ലർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%A1%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%AB%E0%B5%8D_%E0%B4%B9%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B2%E0%B4%B0%E0%B5%8D%E2%80%8D&diff=prev&oldid=277863

ഇതു ശരിയാണൊ എന്നൊരു സംശയം. ആ ലേഖനം അവിടെ കാണുന്നില്ല. പക്ഷെ ആ ഭാഷ അറിയാത്തതു കൊണ്ടു ഉറപ്പാക്കാനും വയ്യ--Shiju Alex|ഷിജു അലക്സ് 13:10, 14 ഒക്ടോബർ 2008 (UTC)[മറുപടി]

അവിടെ ഉണ്ടായിരുന്നു. അതാരോ ഡിലീറ്റിയതാ. അത് chy(????) ഭാഷയിൽ അല്ലെന്നും de(ജർമ്മൻ) ഭാഷയിൽ നിന്നു കോപ്പി ചെയ്തതാണെന്നും പറഞ്ഞ്. ഇപ്പോ നോക്കിയാട്ടെ.എനിക്കിങ്ങനെ കാണാം

HIS PAGE SHOULD BE DELETED! . Reason: non-chy, text copied from de.wiki

If you disagree with its speedy deletion, please explain why on its talk page. If this page obviously does not meet the criteria for speedy deletion, or you intend to fix it, please remove this notice, but do not remove this notice from a page that you have created yourself.

Administrators, remember to check if anything links here and the page history (last edit) before deletion. ഏതേലും ബോട്ടുകൾ അവ നീക്കം ചെയ്തോളും ...--Anoopan| അനൂപൻ 13:51, 14 ഒക്ടോബർ 2008 (UTC)[മറുപടി]

യഹോവയുടെ സാക്ഷികളുടെ പീഢനം[തിരുത്തുക]

ഈ മാറ്റം ഹിറ്റ്ലർ എന്ന ലേഖനത്തിൽ ആവശ്യമുണ്ടോ ? ബിപിൻ (സംവാദം) 07:13, 4 ജൂലൈ 2014 (UTC)[മറുപടി]

യഹോവയുടെ സാക്ഷികൾ ഹിറ്റ്ലറുടെ പീഡനം നേരിട്ടു എന്നത് ഒരു യാഥാർത്ഥ്യം ആണ്. So, we can include since there is reference - Jehoshua Thomas

അവലംബത്തെയല്ല ഞാൻ ചോദ്യം ചെയ്തത്. യഹോവസാക്ഷികൾ എന്ന താളിൽ അത് പറഞ്ഞിട്ടുണ്ട്, ഹിറ്റ്ലറുടേതിൽ അതു വേണമോയെന്നേ ചോദിച്ചുള്ളു. ബിപിൻ (സംവാദം) 08:14, 4 ജൂലൈ 2014 (UTC)[മറുപടി]


Jehovah's Witnesses are also victims of Hilter's persecution along with the Jews. Thats why included under the heading Persecution - Jehoshua Thomas