സംവാദം:അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത[തിരുത്തുക]

WP:N#TEMP

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:52, 26 ഫെബ്രുവരി 2018 (UTC)

ഫലകം നീക്കാവുന്നതല്ലേ?[തിരുത്തുക]

ഈ സംഭവം ശ്രദ്ധേയതയുള്ളതാണെന്ന് കരുതുന്നു. ലേഖനം ആ നലയിൽ മാറ്റി എഴുതിയിട്ടുണ്ട്. ഫലകം നീക്കം ചെയ്യാമെന്ന് കരുതുന്നു.

N Sanu / എൻ സാനു / एन सानू 10:54, 22 ജനുവരി 2019 (UTC)

തലക്കെട്ട്[തിരുത്തുക]

മധുവിന്റെ കൊലപാതകം എന്ന് മതിയെന്ന് കരുതുന്നു. ലേഖനം ഇനിയും ഒരുപാട് വികസിപ്പിക്കാനുണ്ട് -- റസിമാൻ ടി വി 10:25, 24 ജനുവരി 2019 (UTC)