സംവാദം:അടിമക്കച്ചവടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉ:Malikaveedu, ലേഖനത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. താങ്കൾ ആ പ്രത്യേക താളിൽ ഇല്ല എന്നെഴുതിയാൽ പിന്നെ ആരും നോക്കില്ല ആ ഭാഗം. ഒന്നും എഴുതിയില്ലെങ്കിൽ ചിലപ്പോൾ ആരെങ്കിലും നോക്കിയെന്നു വരാം :).--റോജി പാലാ (സംവാദം) 10:30, 2 ഒക്ടോബർ 2020 (UTC)Reply[മറുപടി]

@റോജി പാലാ ശ്രദ്ധിച്ചു, ഒന്നുകൂടി നോക്കട്ടെ (ഇല്ല എന്നുള്ള എഴുത്ത് ഒഴിക്കാവുന്നതാണ്)ആരെങ്കിലും നോക്കുന്നുണ്ടെങ്കിൽ അത്രയും നല്ലതല്ലെ. നന്ദി...

--റോജി പാലാ (സംവാദം) 10:44, 2 ഒക്ടോബർ 2020 (UTC)Reply[മറുപടി]
ലേഖകനോട് കൃത്യമായും വ്യക്തമായും എഴുതാൻ പറഞ്ഞതിനു വിക്കിയിൽ നിന്നും പിണങ്ങിപ്പോയതാണ്.--റോജി പാലാ (സംവാദം) 10:45, 2 ഒക്ടോബർ 2020 (UTC)Reply[മറുപടി]

@റോജി പാലാ ഇനിയും വിക്കീപീഡിയയ്ക്ക് മികച്ച സംഭാവനകൾ നൽകുവാനായി ലേഖകൻ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. സമയവും സന്ദർഭവും പോലെ മെല്ലെ തിരുത്താൻ ശ്രമിക്കാം. നന്ദി..Malikaveedu (സംവാദം) 11:00, 2 ഒക്ടോബർ 2020 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അടിമക്കച്ചവടം&oldid=3450672" എന്ന താളിൽനിന്ന് ശേഖരിച്ചത്