സംവാദം:അടയാളങ്ങൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നന്തനാർ അല്ലേ?---ശാലിനി

അതെ. എന്റെ പിഴ. മാറ്റിയെഴുതിയിട്ടുണ്ട് --Anoopan| അനൂപൻ 16:12, 20 ഡിസംബർ 2008 (UTC)
ഒരു സംശയം. ഈ ചലച്ചിത്രം നിർമ്മിച്ചത് 2007-ലും ചിത്രം തീയേറ്ററിൽ ഇറങ്ങിയത് 2008ലുമാണ്‌. അപ്പോൾ ഇൻഫോബോക്സിൽ വർഷം 2007 ആണോ 2008 ആണോ ചേർക്കേണ്ടത്? --Anoopan| അനൂപൻ 16:19, 20 ഡിസംബർ 2008 (UTC)