സംവാദം:അജാക്സ് (കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

AJAX ന്റെ ഉച്ചാരണം അജാക്സ് എന്നു തന്നെയാണോ എന്ന് എല്ലാവരും പരിശോധിക്കുമോ... എൻകാർട്ട എം.എസ്.എൻ ഡിക്ഷ്നറിയിൽ ഇങ്ങനെ, അതെ വേറെ Ajax ആണെങ്കിലും ഒരു സംശയം...

ദീപു [Deepu] 08:49, 4 ഡിസംബർ 2006 (UTC)

അജാക്സ് എന്ന സാങ്കേതിക വിദ്യ ആ‍ണ് വെബ് 2.0 എന്ന പുതിയ ഇന്റർനെറ്റ് തിരയ്ക്ക് അടിസ്ഥാനം......
എന്താണീ “ഇന്റർനെറ്റ് തിര” ?? ദീപു [deepu]!