സംവാദം:അച്ചുവിന്റെ അമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം ‍നേരെചൊവ്വേ ടൈപ്പു ചെയ്യാനറിയാത്തവർ എഡിറ്റു ചെയ്യുന്നതാണോ മലയാളം വിക്കിയുടെ ഗതികേട്? അച്ചുവിന്റെ അമ്മയെന്നപേരിൽ ഇംഗ്ലീഷ് ചിത്രവുമുണ്ടോ?അതിനു ബ്രാക്കറ്റിൽ ഇംഗ്ലീഷ് എന്ന് എഴുതാന് മറക്കേണ്ട...... — ഈ തിരുത്തൽ നടത്തിയത് Achayan007 (സംവാദംസംഭാവനകൾ)

അച്ചായോ, അത് ശൈലിയല്യോ. ചെയ്യുമ്പൊ അടുക്കും ചിട്ടയും ഉണ്ടാവണ്ടോ? അതിനാണ്‌. ഇംഗ്ലീഷ് പടത്തിന്‌ ഇംഗ്ലീഷെന്നു ചേർക്കാം, ചേർക്കണം. ഇതിലുള്ളതൊക്കെ ഒന്നു മനസ്സിരുത്തി വായിക്കൂ. :) --ജ്യോതിസ് 20:47, 12 ജനുവരി 2008 (UTC)[മറുപടി]