സംവാദം:അച്ചാരം അമ്മിണി ഓശാരം ഓമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"മലയാളത്തിലെ പ്രമുഖ നടൻ ആദ്യമായി അഭിനയിച്ച ചലച്ചിത്രമാണ് ഇത്" (ഏതു നടൻ?) മലയാളത്തിലെ വിവധ പ്രമുഖ നടന്മാർ അഭിനയിച്ച ചിത്രങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടല്ലോ.. ടി വാചകത്തിന് ലേഖനവുമായി ചേർച്ചക്കുറവുണ്ട്. ഇതിലെ ലിങ്ക് വർക്ക് ചെയ്യുന്നുമില്ല.