സംവാദം:അച്ചടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖത്തിൽ

പാക്കേജിങ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?


--Vssun 10:43, 24 ഡിസംബർ 2009 (UTC)

ഉല്പന്നങ്ങളുടെ പുറത്തും മറ്റും അവയുടെ വിവരങ്ങളും മറ്റും രേഖപ്പെടുത്താറില്ലേ അതായിരിക്കാം. --ജുനൈദ് | Junaid (സം‌വാദം) 11:02, 24 ഡിസംബർ 2009 (UTC)


@ഇന്ന് ഈ വ്യവസായം മുദ്രണചരിത്രത്തിന്റെ അവലോകനം എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാൻ സഹായകമാണ്.

ഈ വരിയുടെ ഉദ്ദേശവും ഗ്രഹിക്കാൻ പറ്റുന്നില്ല. --Vssun 12:05, 24 ഡിസംബർ 2009 (UTC)


അച്ചുകളിലേക്ക് പകർത്തി അതിൽനിന്നും പകർത്തുക എന്നത് പഴകിയ നിർവചനമാണെന്ന് കരുതുന്നു. അച്ചിന്റെ കാര്യം ആദ്യവാചകത്തിൽനിന്നും ഒഴിവാക്കാം എന്നുവിചാരിക്കുന്നു. --Vssun 14:22, 25 ഡിസംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അച്ചടി&oldid=658295" എന്ന താളിൽനിന്ന് ശേഖരിച്ചത്