സംവാദം:അഗ്ലൂട്ടിനേഷൻ (ഭാഷാശാസ്ത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംശ്ലേഷണം എന്നു തന്നെ ഉപയോഗിച്ചാൽ പോരെ?--പ്രവീൺ:സംവാദം 14:29, 18 ഒക്ടോബർ 2010 (UTC)[മറുപടി]

മതി. എന്നു മാത്രമല്ല, അതുതന്നെ വേണം. മലയാളഭാഷാശാസ്ത്രജ്ഞരും പഠിതാക്കളും ഒക്കെ അതുതന്നെയാണുപയോഗിക്കുന്നതു്. ഇഷ്ടം പോലെ അവലംബങ്ങളുമുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:52, 3 ജൂൺ 2013 (UTC)[മറുപടി]