സംവാദം:അഗമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യനല്ലാത്ത മിക്കവാറൂം ജീവികൾക്കും ഇങ്ങനെത്തന്നെയല്ലേ? --Vssun (സുനിൽ) 08:53, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഹഹ! അഗമ വിവാഹം കഴിക്കാറുമുണ്ടോ! 'അഗമഗമനം' എന്ന സംഗതിയും കാണുമായിരിക്കും--തച്ചന്റെ മകന്‍ 10:28, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഇതൊക്കെ ഏകപത്നി, ബഹുഭാര്യ എന്നൊന്നും പറയരുത്.. വിവാഹം അല്ലല്ലോ :-) ഒന്നിൽക്കൂടുതൽ ഇണകൾ, എന്നോ മറ്റോ പറഞ്ഞാൽ മതിയാവും. --simy 10:26, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അഗമ&oldid=805703" എന്ന താളിൽനിന്ന് ശേഖരിച്ചത്