സംവാദം:അഖില ഭാരത ഹിന്ദു മഹാസഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ ലേഖനത്തിൽ സന്തുലനം പാലിക്കാതിരിക്കാൻ മനപ്പൂർവം ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നു.Kumar ettumanoor 13:09, 6 മേയ് 2011 (UTC)[മറുപടി]

അതെ, സം‌‌വാദം‌‌ താളിൽ‌‌‌‌ ഒന്നും കാണാനില്ലെങ്കിലും‌‌ വെട്ടും തിരുത്തും‌‌‌‌ തിരുത്തലുകൾ‌‌ എടുത്തു കളയലും‌‌‌‌ ഒരു പാട് നടന്നിട്ടുണ്ട്. തീവ്രവാദ കക്ഷികൾ‌‌‌‌ എന്ന വർ‌‌‌‌ഗ്ഗം‌‌‌‌ നീക്കുന്നു. യാതൊരു നിരോധനവും‌‌‌‌ നിലവിലില്ലാത്ത സം‌‌ഘടനയാണിത്. --Kraj 06:21, 7 മേയ് 2011 (UTC)[മറുപടി]