സംവാദം:അക്ഷരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താൾ തിരുത്തുന്നതിന്‌ മുൻപ് ലിപി എന്ന താൾ ശ്രദ്ധിക്കുക--സുഗീഷ് 04:34, 14 ജൂൺ 2008 (UTC)[reply]

കന്നഡ, തെലുഗു എന്നീ ഭാഷകളിൽ 'റ', 'ഴ' എന്നീ അക്ഷരങ്ങൾ ഉണ്ട്. കന്നഡയിൽ ഇവ സാധാരണ ഉപയൊഗിക്കാറില്ല. പക്ഷേ തെലുഗുവിൽ 'റ' എന്ന അക്ഷരം ഉപയൊഗിച്ചുള്ള വളരെക്കുറച്ചു വാക്കുകൾ ഉണ്ട്.Anoop menon 02:37, 8 ഡിസംബർ 2008 (UTC)[reply]


  1. == ലിപിയും അക്ഷരമാലയും ==

ഈ താളിലെ പല കാര്യങ്ങളും ലിപി എന്ന താളിലുമുണ്ട്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായം പറയുക. --Vssun (സുനിൽ) 14:24, 26 ഒക്ടോബർ 2011 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:അക്ഷരമാല&oldid=3513641" എന്ന താളിൽനിന്ന് ശേഖരിച്ചത്