സംവാദം:അക്വാ റീജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്താണ് ലോഹകിട്ടങ്ങൾ?--Vssun 18:34, 2 ജനുവരി 2007 (UTC)

dross - ചില ലോഹങ്ങൾ ഉരുക്കി ദ്രാവകമാക്കുമ്പോൾ അടിയിൽ താഴ്ന്നോ മുകളിൽ പൊങ്ങിക്കിടന്നോ ഉരുകാതെ അവശേഷിക്കുന്ന ഖരമാലിന്യങ്ങളാണു് കിട്ടം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 23:33, 18 ജൂൺ 2012 (UTC)

നൈട്രിക്,ഹൈഡ്രോബ്രോമിക് അമ്ലങ്ങളും, നൈട്രിക്,ഹൈഡ്രോഫ്ലൂറിൿ അമ്ലങ്ങളും 1:3 എന്ന അനുപാതത്തിലെടുത്താലും, രാജദ്രാവകത്തിനു സമാനമായ ലായകങ്ങൾ കിട്ടുമായിരിക്കും. ഹൈഡ്രോഅയൊഡിക് അമ്ലം ഒരു നല്ല നിരോക്സീകാരി ആയതുകൊണ്ടും, അയോഡിൽ താരതമ്യേന ക്രീയാശീലതകുറഞ്ഞ ഹാലൊജൻ ആയതുകൊണ്ടും നൈട്രിൿ ആസിഡുമായി കലർത്തിയാൽ രാജദ്രാവകമാകാൻ സാധ്യത കുറവായിരിക്കണം. Anoop menon (സംവാദം) 17:29, 18 ജൂൺ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അക്വാ_റീജിയ&oldid=1332847" എന്ന താളിൽനിന്ന് ശേഖരിച്ചത്