സംവാദം:അക്രോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാൽനട്ട് അല്ലേ കൂടുതൽ വ്യാപകമായ പേര്?--അഭി 10:59, 9 മേയ് 2009 (UTC)

മാറ്റല്ലേ! എന്റെ നാട്ടിലൊക്കെ അക്രോട്ട് എന്ന് തന്നെയാണ്‌ പറയുന്നത്. വാൽനട്ട് ആംഗലേയമല്ലേ? --ജുനൈദ് (സം‌വാദം) 11:18, 9 മേയ് 2009 (UTC)

അക്രോട്ട് മലയാളം പേരാണോ? ചുമ്മാതല്ല ഇംഗ്ലീഷ് വിക്കീൽ തപ്പീട്ട് കിട്ടാഞ്ഞത് :) അങ്ങനെയെങ്കി അതുതന്നെ മതി. ഈ സാധനം ഇവിടെയൊക്കെ ഉണ്ടാകുമെന്ന് അറിയില്ലാരുന്നു.--അഭി 11:21, 9 മേയ് 2009 (UTC)

ഇത് http://en.wikipedia.org/wiki/Juglans ഇതാണോ അതോ http://en.wikipedia.org/wiki/Juglans_regia ഇതാണോ? --Vinayaraj (സംവാദം) 17:10, 21 നവംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അക്രോട്ട്&oldid=1491570" എന്ന താളിൽനിന്ന് ശേഖരിച്ചത്