സംവാദം:അക്രെഡിറ്റേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്രെഡിറ്റേഷൻ എന്നത് ഈ ഒരു കോൺടെക്സ്റ്റിൽ മാത്രം വരുന്ന വാക്കല്ലല്ലോ. ഇതിന്റെ തലക്കെട്ട് അക്രെഡിറ്റേഷൻ (പത്രപ്രവർത്തനം) എന്നോ മറ്റോ മാറ്റിയാലോ ? --ടക്സ് എന്ന പെൻ‌ഗ്വിൻ 08:48, 8 ജൂൺ 2008 (UTC)[മറുപടി]

അക്രഡിറ്റേഷൻ എന്നതിന്റെ മലയാളം അഗീകരിക്കൽ എന്നല്ലേ?. പത്രപ്രവർത്തനം എന്ന താൾ ഉണ്ടാക്കി അതിൽ അംഗീകൃതപത്രപ്രവർത്തകർ എന്നൊരു വിഭാഗത്തിൽ ഈ വിവരങ്ങൾ ചേർക്കണം. --Vssun 23:50, 25 ഓഗസ്റ്റ്‌ 2008 (UTC)
ഈ താളിലെ വിവരങ്ങൾ പത്രപ്രവർത്തനം എന്ന താളിൽ ചേർത്തിട്ടുണ്ട്. താൾ നീക്കം നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു.--Vssun 00:01, 26 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അക്രെഡിറ്റേഷൻ&oldid=657313" എന്ന താളിൽനിന്ന് ശേഖരിച്ചത്