സംവാദം:അക്ബർ (നോവൽ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുസ്തകത്തിന്റെ യഥാർത്ഥ പേര്‌ കൊടുക്കേണ്ടേ? --Vssun (സുനിൽ) 14:56, 10 സെപ്റ്റംബർ 2010 (UTC)[മറുപടി]

അക്ബർ (പുസ്തകം) ?--പ്രവീൺ:സംവാദം 00:45, 3 ഒക്ടോബർ 2010 (UTC)[മറുപടി]
ലേഖനം ഡച്ച് നോവലിനെക്കുറിച്ചോ, മലയാളവിവർത്തനത്തെക്കുറിച്ചോ? ഒന്നിൽ തുടങ്ങി മറ്റൊന്നിൽ അവസാനിക്കുക സർ. ലേഖനങ്ങൾ പലതിലും കാണുന്ന രീതിയാണ്. രണ്ടും വെവ്വേറെയാക്കുന്നതല്ലേ നല്ലത്? ഡച്ച് കൃതിയുടെ മുഴുവൻ പേർ Akbar: een oosterse roman (Akbar: An Oriental Novel) എന്നാണ് ആ പേരിലേക്ക് ആദ്യഭാഗം മാറ്റിക്കൂടേ? രണ്ടാം ഭാഗം 'അക്ബർ (നോവൽ)/(മലയാളനോവൽ)' എന്നും?
'ൿ' നമുക്കുള്ളപ്പോൾ 'ക്' ഉപയോഗിക്കുന്നതെന്തിനാണ് എന്ന് വീണ്ടും ചോദിക്കുന്നു.--തച്ചന്റെ മകൻ 05:45, 3 ഒക്ടോബർ 2010 (UTC)[മറുപടി]
'ൿ'-ന്റെ ഉപയോഗം വ്യാപകമല്ലെന്നതുതന്നെയല്ലേ‌ കാരണം.--Vssun (സുനിൽ) 02:01, 1 ഒക്ടോബർ 2011 (UTC)[മറുപടി]

Akbar: een oosterse roman ഇതിനെ എങ്ങനെ മലയാളത്തിലെഴുതും? അക്ബർ:ഈൻ ഊസ്റ്റേഴ്സ് റോമൻ എന്നോ? അക്ബർ (നോവൽ) എന്ന പേര്, ഡച്ച് നോവലിനും, മലയാളത്തിനെ വേർപെടുത്തുന്നുണ്ടെങ്കിൽ അക്ബർ (മലയാളനോവൽ) എന്ന പേരിലുമാക്കാം. മലയാളത്തെ ഇവിടെ പ്രത്യേകതലക്കെട്ടിനകത്താക്കിയാലും തരക്കേടില്ല. --Vssun (സുനിൽ) 02:06, 1 ഒക്ടോബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അക്ബർ_(നോവൽ)&oldid=4026062" എന്ന താളിൽനിന്ന് ശേഖരിച്ചത്