സംവാദം:അക്കിത്തം അച്യുതൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അച്ച്യുതനാണോ അച്യുതനാണോ ശരി--പ്രവീൺ:സംവാദം‍ 18:07, 1 ഡിസംബർ 2006 (UTC)

പ്രശസ്തമായ വരി[തിരുത്തുക]

നൽകിയിരിക്കുന്ന പ്രശസ്തമായ വരിയിൽ ലേശം വ്യത്യാസം തോന്നുന്നല്ലോ ????

വെളിച്ചം ദു:ഖമാണുണ്ണീ 'തമസ്സല്ലോ' സുഖപ്രദം എന്നല്ലേ ശ രി . :) --സുഗീഷ് 11:26, 9 ഒക്ടോബർ 2008 (UTC)

എന്താ?[തിരുത്തുക]

ഇതിലൊക്കെ പ്രസാധകരുടെ പേരുകളാണോ, അവസാനം പു. എന്ന് ചേർത്തിട്ടുണ്ടല്ലോ അതെന്താ? --ജുനൈദ് | Junaid (സം‌വാദം) 09:55, 26 ഡിസംബർ 2009 (UTC)

പുറം (=പേജ്) ആയിരിക്കണം -- റസിമാൻ ടി വി 10:17, 26 ഡിസംബർ 2009 (UTC)
ഏത് പേജ് ?? :( ഇവ അവലംബമായി കൊടുത്തതാണോ, അദ്ദേഹത്തിന്റെ കൃതികൾ തന്നെയാവില്ലേ? --ജുനൈദ് | Junaid (സം‌വാദം) 10:24, 26 ഡിസംബർ 2009 (UTC)
മൊത്തം കൺഫ്യൂഷനായല്ലോ. ഐപിയണ്ണൻ വന്ന് ഈ പട്ടികയും കുറേ ഇംഗ്ലീഷും താളിലിട്ടതായിരുന്നു. പു. എന്നത് (സംഖ്യകളുടെ കൂടെ) ഈ അർത്ഥത്തിലേ ഉപയോഗിച്ച് കണ്ടിട്ടുള്ളൂ. ഇനി പുസ്തകത്തിലെ പേജുകളുടെ എണ്ണമാണോ? -- റസിമാൻ ടി വി 10:37, 26 ഡിസംബർ 2009 (UTC)