സംവാദം:അംബിക (നടി)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റൊരു അംബിക കൂടിയുണ്ട്. മീശമാധവനിലെ കാവ്യമാധവന്റെ അമ്മയായി അഭിനയിച്ച നടിയും അംബികയാണ്‌. --ചള്ളിയാൻ ♫ ♫ 17:42, 3 ഒക്ടോബർ 2008 (UTC)[മറുപടി]

ഒരു അംബിക മാത്രമല്ല; അമ്പതുകളിൽ ധാരാളം സിനിമകളിൽ നായികയായി തിളങ്ങിയ മറ്റൊരു അംബികകൂടി ഉണ്ട്. (സത്യൻ മാസ്റ്റർക്കൊപ്പം അവർ അഭിനയിച്ച കളഞ്ഞുകിട്ടിയ തങ്കം, മുടിയനായപുത്രൻ എന്നീ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്)Anoop menon (സംവാദം) 09:26, 8 ജൂൺ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അംബിക_(നടി)&oldid=2730855" എന്ന താളിൽനിന്ന് ശേഖരിച്ചത്