ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:العربية

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Vssun

ഇങ്ങനെ ഒരു റീഡയറക്ഷനു വകുപ്പുണ്ടോ ? മലയാളം യുണികോഡ് റേഞ്ചിലുള്ള (0D02 - 0D6F) ലിങ്കുകളാണ്‌ മലയാളം വിക്കിയിൽ ഉപയോഗിക്കേണ്ടത്. കൃത്യമായ റെൻഡറിംഗ് സം‌വീധാനമില്ലാത്ത ബ്രൗസറുകൾക്കായി ലാറ്റിൻ അക്ഷരങ്ങളും ഉപയോഗിക്കാറുണ്ട്. ഈ ലിങ്ക് നീക്കം ചെയ്യപ്പെടേണ്ടതു തന്നെ --ടക്സ് എന്ന പെൻ‌ഗ്വിൻ 03:46, 7 ജനുവരി 2008 (UTC)മറുപടി

ജീവചരിത്രലേഖനങ്ങളിൽ അറബികും, ഹിന്ദിയും, ബംഗാളിയും ഉപയോഗിക്കാറുണ്ട്. ഇത് അറബിക് എന്നു തന്നെയാണെങ്കിൽ റീഡയറക്ഷൻ നൽകുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് അഭിപ്രായപ്പെടുന്നു. --Vssun 08:57, 7 ജനുവരി 2008 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:العربية&oldid=655746" എന്ന താളിൽനിന്ന് ശേഖരിച്ചത്