സംയോജിത ശിശു വികസന സേവന പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംയോജിത ശിശുവികസന പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തികരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) (Hindi: समन्वित बाल विकास योजना).[1]
നവജാതശിശു മുതൽ ആറു വയസിൽ താഴെയുള്ള കുട്ടികൾ, അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയാണ് ഐ.സി.ഡി.എസിന്റെ പ്രധാന പ്രവർത്തനങ്ങൾ. [2]

അമ്മയും കുഞ്ഞും

ലക്ഷ്യങ്ങൾ[തിരുത്തുക]

  • നവജാത ശിശു മുതൽ 6 വയസു വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാര ലഭ്യതയും ശക്തിപ്പെടുത്തുക
  • കുട്ടികളുടെ ശാരീരിക മാനസിക വികാസങ്ങൾക്ക് അടിത്തറ പാകുക

==അവലംബം== hബാക്കlഭാഗം

  1. "ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ്". മിനിസ്ട്രി ഓഫ് വിമൻ ആന്റ് ചൈൽഡ്. ഇന്ത്യാ ഗവണ്മെന്റ്. ശേഖരിച്ചത് 25 ജൂലൈ 2015.
  2. [1].