Jump to content

സംയുഗ്മകാമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രോൺസ്റ്റെഡ്-ലോറി ആസിഡ്-ബേസ് തിയറി പ്രകാരം ക്ഷാരം ഒരു പ്രോട്ടോൺ (H +) സ്വീകരിക്കുന്നതിലൂടെ സംയുഗ്മകാമ്ലം (Conjugate acid) സംജാതമാകുന്നു. അല്ലെങ്കിൽ ഹൈഡ്രജൻ അയോൺ കൂട്ടിച്ചേർക്കുമ്പോൾ ലഭിക്കുന്ന ഒരു ക്ഷാരം (Base) ആണിത്. മറ്റൊരു വിധത്തിൽ, ഒരു രാസപ്രക്രിയയിൽ ആസിഡ് ഒരു പ്രോട്ടോൺ സംഭാവന ചെയ്തശേഷം ശേഷിക്കുന്നത് ഒരു സംയുഗ്മകക്ഷാരം ആണ്. അല്ലെങ്കിൽ, ഒരു അമ്ലത്തിലെ പ്രോട്ടോൺ നീക്കം ചെയ്യുമ്പോൾ ലഭിക്കുന്നതാണ് സംയുഗ്മകക്ഷാരം[1]

ചുരുക്കത്തിൽ, താഴെപ്പറയുന്ന രീതിയിൽ ഇതിനെ സൂചിപ്പിക്കാം:

അമ്ലം + ക്ഷാരം ⇌ സംയുഗ്മക ക്ഷാരം + സംയുഗ്മകാമ്ലം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Zumdahl, Stephen S., & Zumdahl, Susan A. Chemistry. Houghton Mifflin, 2007, ISBN 0618713700

പുറം കണ്ണികൾ

[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=സംയുഗ്മകാമ്ലം&oldid=3808901" എന്ന താളിൽനിന്ന് ശേഖരിച്ചത്