സംപ്രീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സംപ്രീത
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി/നർത്തകി

2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം നേടിയ കവിയിത്രിയാണ് സംപ്രീത. നീറ്റെഴുത്ത് എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

1983ൽ പാലക്കാട് 1983 ൽ പാലക്കാട് ജില്ലയിലെ കോങ്ങാട് ജനിച്ചു. കോങ്ങാട് ജി. യു. പി. സ്കൂൾ, കടമ്പഴിപ്പുറം ഹൈസ്കൂൾ, കോങ്ങാട് കെ. പി. ആർ. പി. ഹൈസ്കൂൾ, ശ്രീകൃഷ്ണപുരം വി. ടി ഭട്ടതിരിപ്പാട് കോളേജ്, ചങ്ങനാശ്ശേരി എൻ. എസ്. എസ്. കോളേജ്, ചിറ്റൂർ ഗവൺമെൻറ് കോളേജ്, തൃശ്ശൂർ പി. ജി. സെൻറർ, കൊടുവായൂർ ഹോളി ഫാമിലി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒലിവ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ഇലയിടം ആദ്യ കാവ്യസമാഹാരം,. മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ ഗവേഷണം ചെയ്തു.

കൃതികൾ[തിരുത്തുക]

  • ഇലയിടം
  • നീറ്റെഴുത്ത്

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2014

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 29 ഫെബ്രുവരി 2016. Retrieved 29 ഫെബ്രുവരി 2016. Check date values in: |accessdate=, |archivedate= (help)
"https://ml.wikipedia.org/w/index.php?title=സംപ്രീത&oldid=2520289" എന്ന താളിൽനിന്ന് ശേഖരിച്ചത്