Jump to content

സംഘ പ്രചാരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രിയ സ്വയംസേവക സംഘത്തിൽ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ മുഴുവൻ സമയ പ്രവർത്തനം നടത്തുന്നവരെ ആണ് സംഘ പ്രചാരകൻ അഥവാ പ്രചാരകൻ എന്നു അറിയപെടുന്നത്[1][2]. പ്രചാരകർ ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശങ്ങളുടെ അടിസ്ഥാനത്തിലൊ അഖിലേന്ത്യാ അടിസ്ഥാനത്തിലൊ സംഘ പ്രചാരകൻമാർ അറിയപെടാറില്ല.[3][1].

ചരിത്രം

[തിരുത്തുക]

രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ ആദ്യപ്രചാരകൻ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ആയിരുന്നു. പിന്നീട് ദാദാജി പരമാർഥ്, ബാബാ സാഹേബ് ആപ്തെ, രാംബാവു ജാഗഡെ, ഗോപാൽ റാവൂ യെർകുംടവാർ തുടങ്ങിയവർ പ്രചാരകരായി മാറി.[1] 1932 മുതലാണു പ്രചാരകവ്യവസ്ഥ സംഘത്തിൽ ആരംഭിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 സംഘകാര്യ പദ്ധതിയുടെ വികാസം - ഡോ. വരാഡ് പാണ്ഡെ- വിവർത്തനം- ആർ.ഹരി - പബ്ലികേഷൻ(കുരുക്ഷേത്ര)
  2. Chetan Bhatt (2001). Hindu Nationalism: Origins, Ideologies and Modern Myths. Berg Publishers. ISBN 1859733484.
  3. http://www.rss.org/
"https://ml.wikipedia.org/w/index.php?title=സംഘ_പ്രചാരകൻ&oldid=3651331" എന്ന താളിൽനിന്ന് ശേഖരിച്ചത്