സംഗീത ആസാദ്
Jump to navigation
Jump to search
Sangeeta Azad | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
പദവിയിൽ വന്നത് 23 May 2019 | |
മുൻഗാമി | Neelam Sonkar |
മണ്ഡലം | Lalganj |
വ്യക്തിഗത വിവരണം | |
ജനനം | 24 ജൂൺ 1981 |
രാജ്യം | Indian |
രാഷ്ട്രീയ പാർട്ടി | Bahujan Samaj Party |
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ് സംഗീത ആസാദ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി അംഗമായി ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലെ ലാൽഗഞ്ചിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Lalganj Election result 2019: BSP's Sangeeta Azad likely to win". Times Now. 23 May 2019. ശേഖരിച്ചത് 24 May 2019.