ഷൾപലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയുർവേദത്തിൽ ഷൾപലം എന്നറിയുന്നത് തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻ വേര്, കൊടുവേലി കിഴങ്ങ്, ജീവകം, ഇടവകം എന്നിവയെയാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷൾപലം&oldid=1960247" എന്ന താളിൽനിന്ന് ശേഖരിച്ചത്