ഷോർട്ട്-റ്റോഡ് കൂക്കാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Short-toed coucal
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. rectunguis
Binomial name
Centropus rectunguis

കുക്കൂ കുടുംബമായ കുക്കിലിഡിയിലെ ഒരു പക്ഷിയാണ് ഷോർട്ട് റ്റോഡ് കൂക്കാൾ (Centropus rectunguis) ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ഉപോഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഈർപ്പമുള്ള താഴ്ന്ന വനങ്ങളിലും ഉഷ്ണമേഖലയോ അല്ലെങ്കിൽ ഉപോ-ഉഷ്ണമേഖലാ ഈർപ്പമുള്ള പ്രദേശങ്ങളിലും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Centropus rectunguis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോർട്ട്-റ്റോഡ്_കൂക്കാൾ&oldid=3120600" എന്ന താളിൽനിന്ന് ശേഖരിച്ചത്