ഷോളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sholur
city
Sholur is located in Tamil Nadu
Sholur
Sholur
Location in Tamil Nadu, India
Coordinates: 11°29′00″N 76°39′22″E / 11.483331°N 76.656010°E / 11.483331; 76.656010Coordinates: 11°29′00″N 76°39′22″E / 11.483331°N 76.656010°E / 11.483331; 76.656010
Country India
StateTamil Nadu
DistrictThe Nilgiris
ജനസംഖ്യ
 (2001)
 • ആകെ11,297
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)

തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കടുത്ത ഒരു ഗ്രാമമാണ് ഷോളൂർ.

ഊട്ടി - ഗൂഡലൂർ വഴിയിലാണ് ഷോളൂർ ഗ്രാമം. ഒരു അണക്കെട്ടും പുൽമേടുകളും കുതിരസവാരിയുമായി ഒരു ചെറിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണി ഗ്രാമം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോളൂർ&oldid=2621657" എന്ന താളിൽനിന്ന് ശേഖരിച്ചത്