ഷോണിസോറസ്
Shonisaurus | |
---|---|
![]() | |
Restored skull | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Reptilia |
Order: | †Ichthyosauria |
Family: | †Shastasauridae |
Genus: | †Shonisaurus Camp, 1976 |
Species: | †S. popularis
|
Binomial name | |
†Shonisaurus popularis Camp, 1976
|
ഇക്തിയോസൗർ ജെനുസിൽ പെട്ട മൺ മറഞ്ഞുപോയ ഒരു പുരാതന കടൽ ഉരഗമാണ് ഷോണിസോറസ്. [1] വളരെ വലിപ്പം കൂടിയ ഒരു ജെനുസായിരുന്നു ഇവ . അന്ത്യ ട്രയാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവക്ക് മറ്റ് ഇക്തിയോസോറകളെ പോലെ മുതുകിലെ ചിറക്ക് ഇല്ലായിരുന്നു . അമേരിക്കയിലെ നെവാഡയിൽ നിന്നാണ് ഫോസ്സിലുകൾ കണ്ടു കിട്ടിയിടുള്ളത് , ഇവയുടെ 37 ഫോസ്സിലുക്കൾ (അപൂർണ്ണ) ഇത് വരെ കണ്ടെതിയിടുണ്ട് .

Size of S. popularis (green) and Shastasaurus sikanniensis (red) compared with a human (blue)
അവലംബം[തിരുത്തുക]
- ↑ Nicholls, Elizabeth L.; Manabe, Makoto (2004). "Giant Ichthyosaurs of the Triassic—A New Species of Shonisaurus from the Pardonet Formation (Norian: Late Triassic) of British Columbia". Journal of Vertebrate Paleontology. 24 (4): 838–849. doi:10.1671/0272-4634(2004)024[0838:GIOTTN]2.0.CO;2. ISSN 0272-4634.