ഷൈജു അന്തിക്കാട്
ദൃശ്യരൂപം
മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കതാകൃത്തുമാണ് ഷൈജു അന്തിക്കാട്'. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.
ജനനം
[തിരുത്തുക]1976 ഒക്ടോബർ 5 -ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ജനിച്ചു.
വിദ്യാഭ്യാസം
[തിരുത്തുക]എസ്.എസ്.എൽ.സി. വരെയുള്ള പഠനം പുത്തൻപീടിക സെന്റ്. ആന്റണി സ്കൂളിൽ ആയിരുന്നു. കലാലയ ജീവിതം പൂർത്തിയാക്കിയത് തൃശൂർ ശ്രീ കേരള വർമ്മ കോളേജിൽ നിന്നുമാണ്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഷേക്സ്പിയർ MA മലയാളം (2008) -തിരക്കഥ,സംഭാഷണം,സംവിധാനം
- ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം (2009 ) -കഥ ,സംവിധാനം
- സീൻ ഒന്ന് ,നമ്മുടെ വീട് (2012 ) -,സംവിധാനം
- സലാം കാശ്മീർ (2014) -തിരക്കഥ
- ഉത്സാഹ കമ്മിറ്റി (2014) -തിരക്കഥ
- ഹണി ബീ 2.5 -സംവിധാനം
- ഭൂമിയിലെ മനോഹര സ്വകാര്യം (2020) - സംവിധാനം
നാടകങ്ങൾ
[തിരുത്തുക]- നീല കുയിൽ -സംവിധാനം
- ഭൂപടം മാറ്റിവരക്കുമ്പോൾ -സംവിധാനം
- ഒരു ദേശം നുണ പറയുന്നുന്നു -സംവിധാനം
- ഞായറാഴ്ച -സംവിധാനം
പുരസ്കാരങ്ങൾ
[തിരുത്തുക]ഞായറാഴ്ച എന്ന നാടകത്തിനു കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിൽ മികച്ച സംവിധായാകനുള്ള പുരസ്കാരം ലഭിച്ചു.[1] ആ വർഷത്തെ മികച്ച നാടകം ,നടി എന്നീ അവാർഡുകളും ഈ നാടകത്തിനായിരുന്നു .
അവലംബം
[തിരുത്തുക]- ↑ "'ഞായറാഴ്ച' മികച്ച നാടകം; ഷൈജു അന്തിക്കാട് സംവിധായകൻ". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 18 ജനുവരി 2017.
{{cite news}}
: CS1 maint: bot: original URL status unknown (link)