ഷേർലി ഡിൻസ്‍ഡെയിൽ ലേബൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shirley Dinsdale
ജനനംOctober 31, 1926
മരണംമേയ് 9, 1999(1999-05-09) (പ്രായം 72)
പഠിച്ച സ്ഥാപനങ്ങൾStony Brook University
തൊഴിൽVentriloquist/Television & Radio personality
സജീവം1940–1986
ജീവിത പങ്കാളി(കൾ)Frank Layburn (1953–her death)

ടെലിവിഷൻ, റേഡിയോ കാലകാരിയും ധ്വനിവിഡംബകയുമായ ഷേർലി ലിൻസ്ഡെയിൽ ലേബൺ 1926 ഒക്ടോബർ 31 ന് ജനിച്ചു. ഷേർലി ലിൻസ്ഡെയിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1940 മുതൽ 1950 വരെയുള്ള കാലത്ത് അവർ പ്രശസ്തയായിരുന്നു.

കുട്ടികളുടെ ടെലിവിഷൻ ഷോ ആയ “ജൂഡി സ്പ്ലിൻറെർസ്” ലൂടെയാണ് ഷേർലി കൂടുതൽ അറിയപ്പെടുന്നത്. 15 മിനിട്ടു ദൈർഘ്യമുള്ള പരിപാടിയായിരുന്നു ഇത്. 1949 ൽ അവൾക്ക് ടെലിവഷനിലെ സവിശേഷ വ്യക്തിത്വത്തിന് എമ്മി അവാർഡ് ലഭിച്ചിരുന്നു. ഒരു വനിതയ്ക്ക് ആദ്യമായി ആദ്യ പ്രകടനത്തിനു ലഭിച്ച എമ്മി അവാർഡായിരുന്നു അത്.

ജീവിതരേഖ[തിരുത്തുക]

ഷേർലി ലിൻസ്ഡെയിൽ ലേബൺ 1926 ൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ചു. 

"https://ml.wikipedia.org/w/index.php?title=ഷേർലി_ഡിൻസ്‍ഡെയിൽ_ലേബൺ&oldid=3284138" എന്ന താളിൽനിന്ന് ശേഖരിച്ചത്