ഷേർലി ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shirley Jackson
പ്രമാണം:ShirleyJack.jpg
ജനനംShirley Hardie Jackson
(1916-12-14)ഡിസംബർ 14, 1916
San Francisco, California, U.S.
മരണംഓഗസ്റ്റ് 8, 1965(1965-08-08) (പ്രായം 48)
North Bennington, Vermont, U.S.
തൊഴിൽAuthor, novelist
GenreMystery, horror
പങ്കാളിStanley Edgar Hyman (m. 1940)

അമേരിക്കൻ ചെറുകഥാകൃത്തായിരുന്നു ഷേർലി ഹാർഡി ജാക്സൺ.(ജ: ഡിസം: 14, 1916 – ഓഗസ്റ്റ് 8, 1965).1948 ൽ ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച ദ ലോട്ടറി എന്ന കഥ അവരെ ഏറെ വിഖ്യാതയാക്കി. അനുവാചകരിൽ നിന്നും വിമർശകരിൽ നിന്നും ഏറെ പ്രതികരണങ്ങൾ ഏറ്റു വാങ്ങിയ കൃതിയായിരുന്നു അത്. 1959 ൽ പ്രസിദ്ധീകരിച്ച ദ ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ് എന്ന അപസർപ്പക നോവലും ജനശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി .[1]

അധിക വായനയ്ക്ക്[തിരുത്തുക]

Wikisource
Wikisource
Shirley Jackson രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

അവലംബം[തിരുത്തുക]

  1. For example, it is ranked as the 8th "Scariest Novel of All Time" by horrornovelreviews.com, and in Paste Magazine's unsorted "30 Best Horror Books of All Time", Tyler R. Kane said, "If you go by the consensus of the literary community, Haunting of Hill House isn’t only a book that revolutionized the modern ghost story—it’s also the best."
"https://ml.wikipedia.org/w/index.php?title=ഷേർലി_ജാക്സൺ&oldid=3646421" എന്ന താളിൽനിന്ന് ശേഖരിച്ചത്