ഷേർലി ആൻ ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷേർലി ആൻ ജാക്സൺ
Shirley Ann Jackson World Economic Forum 2010.jpg
Chair of the President's Intelligence Advisory Board
In office
August 29, 2014 – January 24, 2018
Serving with Jami Miscik
PresidentBarack Obama
Donald J. Trump
മുൻഗാമിDavid Boren (2013)
Chuck Hagel
Succeeded bySteve Feinberg
President of Rensselaer Polytechnic Institute
Assumed office
July 1, 1999
മുൻഗാമിCornelius Barton
Personal details
Born (1946-08-05) ഓഗസ്റ്റ് 5, 1946 (പ്രായം 73 വയസ്സ്)
Washington, D.C., U.S.
Spouse(s)Morris Washington
EducationMassachusetts Institute of Technology (BS, MS, PhD)
WebsiteOfficial website

ഷേർലി ആൻ ജാക്സൺ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞയും, റെൻസ്സെലീർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ 18 -ാമത്തെ പ്രസിഡന്റുമാണ്. മസാച്യൂസെറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്നും ഡോക്ടറേറ്റ് ബിരുദം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ്.[1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ആദ്യമായി ബിരുദം നേടിയതും [2] നാഷണൽ മെഡൽ ഓഫ് സയൻസിൽ നിന്ന് അവാർഡ് ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത കൂടിയാണിവർ.

മുൻകാല ജീവിതം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലാണ് ജാക്സൺ ജനിച്ചത്. അവരുടെ മാതാപിതാക്കളായ ബിയാട്രിസും ജോർജ്ജ് ജാക്സണും അവർക്ക് മൂല്യമുള്ള വിദ്യാഭ്യാസം നൽകുകയും സ്ക്കൂളിൽ പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. അവരുടെ ശാസ്ത്രത്തിലുള്ള താല്പര്യം കണക്കിലെടുത്ത് സയൻസു ക്ലാസ്സുകളിൽ സയൻസ് പ്രൊജക്ട് തയ്യാറാക്കുന്നതിൽ ജോർജ്ജ് ജാക്സൺ അവരെ സഹായിച്ചിരുന്നു. റൂസ്വെൽറ്റ് സീനിയർ ഹൈസ്ക്കൂളിൽ ഗണിതവിഭാഗത്തിലും ശാസ്ത്രവിഭാഗത്തിലും വരുന്ന എല്ലാ പരിപാടികളിലും അവർ പങ്കെടുത്തിരുന്നു. 1964 -ൽ ജാക്സൺ ബിരുദം നേടുമ്പോൾ വാലെഡിക്ടോറിയൻ പദവി ലഭിക്കുകയും ചെയ്തു. [3]

1964 -ൽ ജാക്സൺ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തിയോററ്റിക്കൽ ഫിസിക്സ് ക്ലാസ്സിനു ചേർന്നു. ആകെ 20 ആഫ്രിക്കൻ-അമേരിക്കൻ വിദ്യാർത്ഥികളാണ് അവിടെയുണ്ടായിരുന്നത്. അതിൽ തിയോററ്റിക്കൽ ഫിസിക്സ് ക്ലാസ്സിനു ജാക്സൺ മാത്രമേയുണ്ടായിരുന്നുള്ളൂ. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ജാക്സൺ ബോസ്റ്റൺ സിറ്റി ഹോസ്പിറ്റലിൽ വോളണ്ടിയർ ആയി പ്രവർത്തിക്കുകയും റോക്സ്ബറി വൈ.എം.സി. എ യിലെ വിദ്യാർത്ഥികളെ നയിക്കുകയും ചെയ്തിരുന്നു. 1968 -ൽ ജാക്സൺ ബി.എസ്. ഡിഗ്രി നേടുകയും സോളിഡ്-സ്റ്റേറ്റ് ഫിസിക്സിൽ തീസീസ് എഴുതുകയും ചെയ്തു. [4]

അവലംബം[തിരുത്തുക]

 1. Appiah, Kwame Anthony; Gates Jr, Henry Louis (March 16, 2005). Africana: The Encyclopedia of the African and African American Experience. Oxford University Press. p. 333. ISBN 9780195170559.
 2. Svitil, Kathy A. "The 50 Most Important Women in Science". Discover Magazine. Kalmbach Publishing Co. Retrieved December 15, 2014.
 3. Williams, Scott. "Physicists of the African Diaspora". Retrieved December 31, 2009.
 4. Shirley Ann Jackson superconductors - website of USFSP

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഷേർലി ആൻ ജാക്സൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 • Official Profile from Rensselaer Polytechnic Institute
 • Shirley Ann Jackson at IWasWondering.com
 • June, Audrey (June 5, 2007). "Shirley Ann Jackson Sticks to the Plan" (PDF). The Chronicle of Higher Education.
 • Article and profile from the Chronicle of Higher Education
 • Biography of Jackson from IEEE
 • Discussion with Charlie Rose
 • Jackson Appearances on C-SPAN
Academic offices
Preceded by
Cornelius Barton
President of Rensselaer Polytechnic Institute
1999–present
Incumbent
ഔദ്യോഗിക പദവികൾ
Vacant
Title last held by
David Boren
Chuck Hagel
Chair of the President's Intelligence Advisory Board
2014–2018
Served alongside: Jami Miscik
Succeeded by
Steve Feinberg
"https://ml.wikipedia.org/w/index.php?title=ഷേർലി_ആൻ_ജാക്സൺ&oldid=2950178" എന്ന താളിൽനിന്ന് ശേഖരിച്ചത്