ഷെഹ് വാൻ ചാവേർ സ്ഫോടനം 2017
ദൃശ്യരൂപം
2017 Sehwan suicide bombing | |
---|---|
Terrorism in Pakistan എന്നതിന്റെ ഭാഗം | |
സ്ഥലം | Sehwan Sharif, Sindh, Pakistan |
തീയതി | 16 February 2017 |
ആക്രമണലക്ഷ്യം | Sufi pilgrims |
ആക്രമണത്തിന്റെ തരം | Suicide bombing |
ആയുധങ്ങൾ | Suicide jacket,ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല |
മുറിവേറ്റവർ | 350[1] |
Suspected perpetrators | Islamic State of Iraq and the Levant – Khorasan Province[2] (clamied responsiblity) |
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ലാൽ ഷെഹബാസ് ഖലന്തർ സൂഫി ദർഗയിൽ 2017 ഫെബ്രുവരി 16ന് നടന്ന ചാവേർ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.രാത്രി നമസ്കാര ശേഷം സൂഫി ധമാൽ എന്ന ആചാരപരമായ നൃത്തം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.[2][3] പ്രാദേശിക ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 83 പേരാണ് കൊല്ലപ്പെട്ടത്.സ്ത്രീകളും കുട്ടികളുമടക്കം 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[4][5][6][7]
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ലെവൻറ് കൊറാസാൻ പ്രവിൻസ് എന്ന സംഘടന ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.[8] അഫ്ഗാനിസ്ഥാൻ ആസുത്രണം ചെയ്ത ആക്രമണമാണെന്ന് പാകിസ്താൻ അതോറിറ്റികളും ആരോപിച്ചിട്ടുണ്ട്.[9]
ഇതും കാണുക
[തിരുത്തുക]- പാകിസ്താനിലെ സൂൂഫിസം
- പാകിസ്താനിൽ 2017 ൽ നടന്ന ഭീകരാക്രമണങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Over 70 martyred in suicide attack at shrine of Lal Shahbaz Qalandar". The International News. Retrieved 16 February 2017.
- ↑ 2.0 2.1 "Explosion inside Lal Shahbaz Qalandar shrine in Sehwan; at least 50 dead". Express Tribune. 16 February 2017. Retrieved 16 February 2017.
- ↑ "At least 72 killed in Lal Shahbaz Qalandar shrine blast". Samaa TV. February 16, 2017. Retrieved 17 February 2017.
- ↑ "Death toll in attack on Lal Shahbaz Qalandar shrine rises to 83". Dunya TV. February 17, 2017. Retrieved 17 February 2017.
- ↑ "57 killed as suicide bomber hits Lal Shahbaz Qalandar's shrine in Sehwan". ARY News. February 16, 2017. Retrieved 16 February 2017.
- ↑ "Blast tears through shrine in Sehwan, at least 50 dead". The Nation (Pakistan). February 16, 2017. Retrieved 16 February 2017.
- ↑ "At least 72 martyred in bombing at Lal Shahbaz Qalandar shrine". Geo News. February 16, 2017. Retrieved 16 February 2017.
- ↑ "At least 100 killed, dozens more injured in blast at Pakistan shrine - police". RT (TV network).
- ↑ "Pakistan asks Afghanistan to handover 76 terrorists immediately". Express Tribune. 17 February 2017. Retrieved 17 February 2017.