ഷെയർചാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷെയർചാറ്റ്
പ്രമാണം:ShareChat app logo.png
വികസിപ്പിച്ചത്Mohalla Tech Private Limited
ആദ്യപതിപ്പ്ഒക്ടോബർ 2015; 4 years ago (2015-10)
സുസ്ഥിര പതിപ്പ്(കൾ)
emarti_9.7
ഓപ്പറേറ്റിങ് സിസ്റ്റംiOS, Android
ലഭ്യമായ ഭാഷകൾ15 languages
ഭാഷകളുടെ പട്ടിക
Assamese, Bengali, Bhojpuri, English, Gujarati, Haryanvi, Hindi, Kannada, Malayalam, Marathi, Odia, Punjabi, Rajasthani, Tamil
തരംSocial Media and Instant Messaging
അനുമതിപത്രംFreeware
വെബ്‌സൈറ്റ്sharechat.com

ഒരു ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പാണ് ഷെയർചാറ്റ്. [1][2][3] മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് 2015 ജനുവരി 8 നാണ് ഇത് രൂപപ്പെടുത്തിയത്. കൂടാതെ ഇന്ത്യയിലെ 1.17 ബില്യൺ വയർലെസ് നെറ്റ്‌വർക്ക് ഉപയോക്താക്കളെ പരിപാലിക്കുന്നതിനായി ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ മാത്രം ഉള്ളടക്ക ഉപഭോഗവും പങ്കിടൽ പ്ലാറ്റ്ഫോമും ഷെയർചാറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2019 ലെ കണക്കനുസരിച്ച്, ഷെയർ‌ചാറ്റിന് പ്രതിമാസം 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. 2019 ഓഗസ്റ്റിലെ അവസാന കണ്ക്കനുസരിച്ച് ഷെയർചാറ്റിന്റെ മൂല്യം 650 മില്യൺ ഡോളറാണ്. [4][5]

തുടക്കം[തിരുത്തുക]

ഷെയർചാറ്റിന്റെ ഹോൾഡിംഗ് കമ്പനിയായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് 2015 ജനുവരിയിൽ അങ്കുഷ് സച്ച്ദേവ, ഫരീദ് അഹ്സാൻ, ഭാനു പ്രതാപ് സിംഗ് എന്നീ മൂന്ന് ഐഐടി കാൺപൂർ ബിരുദധാരികൾ ചേർന്ന് 2015 ജനുവരിയിൽ കർണാടകയിലെ ബെംഗളൂരുവിലാണ് കമ്പനിക്ക് തുടക്കമിട്ടത്. 2019 മാർച്ച് വരെ 130 ഓളം പേർ ജോലി ചെയ്യുന്നു. [6][7][8]

അവലംബം[തിരുത്തുക]

  1. "Meet ShareChat, the 'No-English' Social Network You've Never Heard About". NDTV Gadgets 360. ശേഖരിച്ചത് 2019-08-19.
  2. "Ep. 35: Ankush Sachdeva: Content Sharing Network / Vernacular Language Platforms / Bubble People". IVM Podcasts - Indian Podcasts for you to listen to. ശേഖരിച്ചത് 2019-04-18.
  3. Aria Thaker, qz com. "ShareChat: The no-English social media app that Indian politicians are flocking to". Scroll.in. ശേഖരിച്ചത് 2019-04-18.
  4. "How Sharechat is going from a Good Morning message factory to a content powerhouse". FactorDaily. 2018-08-27. ശേഖരിച്ചത് 2019-04-18.
  5. "The ShareChat phenomenon". The Ken. 2018-08-17. ശേഖരിച്ചത് 2019-04-18.
  6. "IIT-K alumni-made ShareChat app wields local languages to challenge Facebook". Hindustan Times. 2016-06-07. ശേഖരിച്ചത് 2019-08-19.
  7. www.tofler.in. "Mohalla Tech Private Limited". www.tofler.in. ശേഖരിച്ചത് 2019-08-14.
  8. "Bloomberg - Are you a robot?". www.bloomberg.com. ശേഖരിച്ചത് 2019-08-14.
"https://ml.wikipedia.org/w/index.php?title=ഷെയർചാറ്റ്&oldid=3220257" എന്ന താളിൽനിന്ന് ശേഖരിച്ചത്