ഷെയർഇറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫയലുകൾ കൈമാറ്റം ചെയ്യാനുള്ള ഒരു ആപ്ലിക്കേഷനാണ് ഷെയർഇറ്റ് - SHAREit. ഫയൽ തരങ്ങളായ ഫോട്ടോസ്, വിഡിയോസ്, കോണ്ടാക്ട്സ്, മ്യൂസിക്, ആപ്ലിക്കേഷനുകൾ തുടങ്ങി എല്ലാ വിധ ഫയലുകളും കൈമാറ്റം ചെയ്യാനായി ഇതിലൂടെ സാധിക്കുന്നു. ലെനോവോ കമ്പനി സൗജന്യമായി ഉപയോഗിക്കാനായി പുറത്തിറക്കിയിരിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ഇത് വിൻഡോസ്, വിൻഡോസ് മൊബൈൽ, ആൻഡ്രോയിഡ്, ഐ.ഓ.എസ്. തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഫയൽ കൈമാറാനായി ഉപയോഗിക്കുന്നു. ഫയലുകളെ വൈഫൈയിലെ അഡ്-ഹോക് സംവിധാനം വഴി നേരിട്ട് അയയ്ക്കുന്നു.[1] എനിഷെയർ എന്ന പേരിൽ 2012 ജൂണിലാണ് ഈ ആപ്ലിക്കേഷൻ ആദ്യമായി പുറത്തിറക്കിയത്. [2][3]

അവലംബം[തിരുത്തുക]

  1. Biersdorfer, J. D. (24 November 2014). "AirDrop Alternatives for Windows and Android". New York Times (New York, New York). Retrieved 15 April 2015.
  2. Guide to use SHAREit for PC
  3. SHAREit for PC Blog
"https://ml.wikipedia.org/w/index.php?title=ഷെയർഇറ്റ്&oldid=3218921" എന്ന താളിൽനിന്ന് ശേഖരിച്ചത്