ഷെയ്‌വിൽ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Scheyville National Park
New South Wales
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
Scheyville national park longneck lagoon north swamp.jpg
North Swamp in Longneck Lagoon
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia New South Wales" does not exist
Nearest town or cityWindsor
നിർദ്ദേശാങ്കം33°36′24″S 150°53′20″E / 33.60667°S 150.88889°E / -33.60667; 150.88889Coordinates: 33°36′24″S 150°53′20″E / 33.60667°S 150.88889°E / -33.60667; 150.88889
സ്ഥാപിതം4 ഏപ്രിൽ 1996 (1996-04-04)[1]
വിസ്തീർണ്ണം9.2 km2 (3.6 sq mi)[1]
Managing authoritiesNSW National Parks & Wildlife Service
WebsiteScheyville National Park
See alsoProtected areas of
New South Wales
ലോങ്നെക്ക് ലഗൂൺ കറ്റായ് റോഡിൽ നിന്നും വീക്ഷിക്കുമ്പോൾ
ലോങ്നെക്ക് ലഗൂണിലെ ഒരു മഡ്ഫ്ലാറ്റ്
ലോങ്നെക്ക് ലഗൂണിനു ചുറ്റുമുള്ള വഴിയിലെ ഒരു അടയാള ബോർഡ്

കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽസിഡ്നിയുടെ വടക്കു-പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഷെയ്‌വിൽ ദേശീയോദ്യാനം ( /ˌskaɪˈvɪl/) [2][3] . സിഡ്നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിനു വടക്കു-പടിഞ്ഞാറായി ഏകദേശം 40 കിലോമീറ്റർ (130,000 അടി) ദൂരെയും വിൻഡ്സറിനു വടക്കു-കിഴക്കായുമുള്ള ഈ ദേശീയോദ്യാനം ഷെയ്‌വിൽ ഗ്രാമത്തിനടുത്താണ്. 920-hectare (2,300-acre) പ്രദേശത്തായാണ് ഇതു വ്യാപിച്ചുകിടക്കുന്നത്. ദേശീയോദ്യാനത്തിന്റെ വടക്കൻ ഭാഗത്താണ് ലോങ്നെക്ക് ലഗൂൺ സ്ഥിതിചെയ്യുന്നത്. [4][5]

ഇതും കാണുക[തിരുത്തുക]

  • ന്യൂ വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "Scheyville National Park: Park management". Office of Environment and Heritage. Government of New South Wales. ശേഖരിച്ചത് 4 October 2014.
  2. "Migrant camp seemed more like an adventure playground for young Joe". The Sydney Morning Herald. 14 May 2011. ശേഖരിച്ചത് 4 October 2014.
  3. "The Scheyville Farm". The Sydney Morning Herald. National Library of Australia. 19 August 1936. p. 10. ശേഖരിച്ചത് 4 October 2014. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  4. "Scheyville National Park". NSW National Parks & Wildlife Service. Government of New South Wales. ശേഖരിച്ചത് 25 July 2006.
  5. "Scheyville National Park and Pitt Town Nature Reserve: Plan of Management" (PDF). NSW National Parks & Wildlife Service (PDF). Government of New South Wales. September 2000. ISBN 0-7313-6980-7. ശേഖരിച്ചത് 25 July 2006.
"https://ml.wikipedia.org/w/index.php?title=ഷെയ്‌വിൽ_ദേശീയോദ്യാനം&oldid=2880878" എന്ന താളിൽനിന്ന് ശേഖരിച്ചത്