ഷെയ്ൻ റീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shayne Reese
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Shayne Leanne Reese
വിളിപ്പേര്(കൾ)Mrs Luke Harper
National team ഓസ്ട്രേലിയ
ജനനം (1982-09-15) 15 സെപ്റ്റംബർ 1982  (41 വയസ്സ്)
Ballarat, Victoria
ഉയരം1.68 m (5 ft 6 in)
ഭാരം62 kg (137 lb)
Sport
കായികയിനംSwimming
StrokesFreestyle, medley
ClubCarey Aquatic

ഓസ്ട്രേലിയൻ സ്വദേശിയായ മെഡ്‌ലി, ഫ്രീസ്റ്റൈൽ നീന്തൽതാരമാണ് ഷെയ്ൻ ലിയാൻ റീസ്, OAM [1] (ജനനം: 15 സെപ്റ്റംബർ 1982).

2004-ലെ സമ്മർ ഒളിമ്പിക്സിൽ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ അവർ മത്സരിച്ചു. അതിൽ ഓസ്‌ട്രേലിയ നാലാം സ്ഥാനത്തെത്തി.

2005 മുതൽ ഓസ്‌ട്രേലിയൻ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിൽ അംഗമായിരുന്നു. അതുവഴി 2005 ലും 2007 ലും നടന്ന ലോക ചാമ്പ്യൻഷിപ്പിലും 2006 ലെ കോമൺ‌വെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഒരു ക്വാർട്ടറ്റിൽ അവർ പങ്കെടുത്തു.

2008-ലെ ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യൻഷിപ്പിൽ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിൽ അംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Reese, Shayne, Leanne". It's An Honour. Department of the Prime Minister and Cabinet. Archived from the original on 2016-03-03. Retrieved 26 January 2009.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഷെയ്ൻ_റീസ്&oldid=3646393" എന്ന താളിൽനിന്ന് ശേഖരിച്ചത്