ഷെയ്ക്ക് ദാവൂദ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷെയ്ക്ക് ദാവൂദ് ഖാൻ
Shaik Dawood Khan.jpg
ജീവിതരേഖ
ജനനംDecember 16, 1916
ഷോലാപുർ, India
മരണംMarch 21, 1992
ഹൈദരാബാദ്, AP, India
സംഗീതശൈലിtabla
തൊഴിലു(കൾ)Musician, Teacher
ഉപകരണംതബല
സജീവമായ കാലയളവ്1928–1989

വിഖ്യാത തബല വാദകനും സംഗീതാധ്യാപകനും ആയിരുന്നു ഷെയ്ക്ക് ദാവൂദ് ഖാൻ.(16 ഡിസം: 1916 – 21 മാർച്ച്1992).ഷോലാപൂരിൽ ജനിച്ച ദാവൂദ്ഖാൻ അക്കാലത്തെ പ്രസിദ്ധ തബലവാദകരായ മുഹമ്മദ് കസിം,അല്ലാദിയാഖാൻ,മെഹ്ബൂബ്ഖാൻ മിറാജ്കർ എന്നിവരിൽ നിന്നു ശിക്ഷണം നേടി.[1].ഓൾ ഇന്ത്യാ റേഡിയോയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പണ്ഡിറ്റ് രവിശങ്കർ,റോഷനാരാ ബീഗം, പണ്ഡിറ്റ്ഡി.വി.പലുസ്കർ,ഉസ്താദ് വിലായത് ഖാൻ,അലി അക്ബർ ഖാൻ,ഭീം സെൻ ജോഷി,ബഡെ ഗുലാം അലി ഖാൻ, ബർഖത് അലിഖാൻ എന്നിവരോടൊപ്പം കച്ചേരികളിൽ ദാവൂദ് ഖാൻ തബലയിൽ അനുധാവനം ചെയ്തിട്ടുണ്ട്. 1991 ൽ സംഗീത നാടക അക്കാദമി അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കപ്പെടുകയുണ്ടായി.[2]

അവലംബം[തിരുത്തുക]

  1. Dev, Indra, W.M.Pandit, et al. "Ustad Shaik Dawood Khan Saheb", Shashti Poorthi Celebration of Ustad Shaik Dawood Khan, 1978
  2. Betrabet Prabhakar Rao: "A Tribute to my Gurudev"
"https://ml.wikipedia.org/w/index.php?title=ഷെയ്ക്ക്_ദാവൂദ്_ഖാൻ&oldid=2716815" എന്ന താളിൽനിന്ന് ശേഖരിച്ചത്